വായനാദിന പോസ്റ്റർ വാചകങ്ങൾ

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു

 

1. കണ്ണുകൾ തുറന്ന് സ്വപ്നം കാണാൻ പഠിപ്പിച്ച അദ്ഭുത ലോകമാണ് വായന.

– ഗാരിസൺ കെയിലർ-

 

2. വീണ്ടും വീണ്ടും തുറക്കാവുന്ന ഒരു സമ്മാനപ്പൊതിയാണ് പുസ്തകം.

– ഗാരിസൺ കെയിലർ-

 

3. ഒരു പുസ്തകം എന്നാൽ – പോക്കറ്റിൽ കൊണ്ടു നടക്കാവുന്ന ഒരു പൂന്തോട്ടം പോലെയാണ്.– ഗാരിസൺ കെയിലർ –

4. എഴുതാനും വായിക്കാനും കഴിയുന്ന ഒരാൾക്ക് നാല് കണ്ണുകളാണ് ഉള്ളത്.

അൽബേനിയൻ പഴമൊഴി5 കൂടുതൽ വായിക്കുമ്പോൾ കൂടുതൽ അറിയുന്നു. കൂടുതൽ പഠിക്കുമ്പോൾ കൂടുതൽ

സ്ഥലങ്ങളിൽ എത്തുന്നു.

 

ഡോ.സ്യൂസ്

6.തനിക്ക് ഒരു ജീവിതം മാത്രമേയുള്ളൂ എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍
അയാള്‍ക്ക് പുസ്തകം വായിക്കാനറിയില്ല

 

7 .നല്ലൊരു പുസ്തകത്തില്‍ ഏറ്റവും മികച്ചത് വരികള്‍ക്കിടയിലാവും

-സ്വീഡിഷ് പഴമൊഴി

 

8 . എന്നാണൊ നിങ്ങള്‍ വായിക്കാന്‍ പഠിക്കുന്നത് അന്ന് മുതല്‍ നിങ്ങള്‍ സ്വതന്ത്രരാണ്.

-ഫ്രെഡറിക് ഡഗ്ലാസ്

 

09. പുസ്തകത്തോളം വലിയ ചങ്ങാതിയില്ലെന്നും വായനയോളം വലിയ അനുഭവമില്ല.

 

10. “പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണുനിനക്കതു്
പുസ്തകം കയ്യിലെടുത്തോളൂ”

 

11. ”ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് വായന മനസ്സിന്.”

– റിച്ചാര്‍ഡ് സ്റ്റീല്‍

 

12. ”ഒരു നല്ല ഗ്രന്ഥശാല ഒരു യഥാര്‍ത്ഥ സര്‍വ്വകലാശാലയാണ്.”

– കാര്‍ലെ

 

13. ”സാമ്രാജ്യാധിപനായിരുന്നില്ലെങ്കില്‍ ഒരു ഗ്രന്ഥശാലാ സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം.”

– നെപ്പോളിയന്‍

 

14. ”വളരെയധികം ചിന്തിക്കുക, കുറച്ചു മാത്രം സംസാരിക്കുക, അതിലും കുറച്ചെഴുതുക. കാരണം എഴുതുന്നത് പല തലമുറകളോളം രേഖയായിരിക്കും.”

– എബ്രഹാം ലിങ്കണ്‍

 

15. “വായന പോലെ ചെലവുചുരുങ്ങിയ മറ്റൊരു വിനോദവുമില്ല.അതിൽ നിന്നുണ്ടാകുന്ന ആനന്ദം പോലെ നീണ്ടു നിൽക്കുന്ന മറ്റൊരു ആനന്ദവുമില്ല.”

– ലേഡി മൊൺടാക്

 

16. തനിക്ക് ഒരു ജീവിതം മാത്രമേയുള്ളൂ
എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍
അയാള്‍ക്ക് പുസ്തകം വായിക്കാനറിയില്ല

 

17. നല്ലൊരു പുസ്തകത്തില്‍ ഏറ്റവും മികച്ചത് വരികള്‍ക്കിടയിലാവും

-സ്വീഡിഷ് പഴമൊഴി

 

18. എന്നാണൊ നിങ്ങള്‍ വായിക്കാന്‍ പഠിക്കുന്നത് അന്ന് മുതല്‍ നിങ്ങള്‍ സ്വതന്ത്രരാണ്.

-ഫ്രെഡറിക് ഡഗ്ലാസ്

 

19. പുസ്തകത്തോളം വലിയ ചങ്ങാതിയില്ലെന്നും വായനയോളം വലിയ അനുഭവമില്ല.

 

 

18. ”ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് വായന മനസ്സിന്.”

– റിച്ചാര്‍ഡ് സ്റ്റീല്‍

 

19. ”വായന പോലെ ചെലവു ചുരുങ്ങിയ മറ്റൊരു വിനോദവുമില്ല. അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പോലെ നീണ്ടുനില്‍ക്കുന്ന മറ്റൊരു ആനന്ദവുമില്ല.”

– ലേഡി മൊണ്‍ടാക്

 

20 . ”ഒരു നല്ല ഗ്രന്ഥശാല ഒരു യഥാര്‍ത്ഥ സര്‍വ്വകലാശാലയാണ്.”

– കാര്‍ലെ

 

21. ”സാമ്രാജ്യാധിപനായിരുന്നില്ലെങ്കില്‍ ഒരു ഗ്രന്ഥശാലാ സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം.”

– നെപ്പോളിയന്‍

 

22. ”വളരെയധികം ചിന്തിക്കുക, കുറച്ചു മാത്രം സംസാരിക്കുക, അതിലും കുറച്ചെഴുതുക. കാരണം എഴുതുന്നത് പല തലമുറകളോളം രേഖയായിരിക്കും.”

– എബ്രഹാം ലിങ്കണ്‍

 

23. “വായന പോലെ ചെലവുചുരുങ്ങിയ മറ്റൊരു വിനോദവുമില്ല.അതിൽ നിന്നുണ്ടാകുന്ന ആനന്ദം പോലെ നീണ്ടു നിൽക്കുന്ന മറ്റൊരു ആനന്ദവുമില്ല.”

– ലേഡി മൊൺടാക്

24. കൂട്ട് കൂടാം പുസ്തകങ്ങളോട് തുറക്കാം വായനയുടെ വാതായനങ്ങൾ

 

25.നല്ല പുസ്തകങ്ങൾ നല്ല വഴികാട്ടികൾ

 

26. പ്രണയിക്കാം പുസ്തകങ്ങളെ യാത്ര പോകാം അറിവിന്റെ അനന്തമായ ലോകത്തേക്ക്

 

27. വായന ശീലമാക്കാം അറിവിന്റെ ലോകത്ത് പറന്നുയരാം

 

28. ‘വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക

പി.എൻ പണിക്കർ

 

29. ‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും

കുഞ്ഞുണ്ണി മാഷ്

 

30. വളരാം നമുക്ക് വായനയിലൂടെ

 

31. വായന എന്ന ലഹരി ശീലമാക്കാം

 

32. വായന ശീലമാക്കാം അറിവാം സമ്പത്ത് നേടീടാം

 

33. നല്ല വായന നല്ല വിജ്ഞാനം സംസ്ക്കാരം

 

34. വായിക്കാം പുസ്തകങ്ങൾ ചിറക് നൽകാം സ്വപ്നങ്ങൾക്ക്

 

35.നയിക്കാം കുരുന്നുകളെ വായനയുടെ ലോകത്തേക്ക് നല്ല നാളേക്കായ്

 

36. നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാർ

 

37. വായിക്കാം പുസ്തകങ്ങൾ അകറ്റാം വിരസത

 

 

Sharing Is Caring:

Leave a Comment