100 Easy General Knowledge Questions And Answers In Malayalam

 

Hi friends, below are General Knowledge Questions And Answers In Malayalam latest General Knowledge Questions And Answers In Malayalam 100 Easy General Knowledge Questions And Answers In Malayalam Psc Malayalam General Knowledge Question 

 

1. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ?

 Ans:- കൊൽക്കത്ത1984

2. ഇന്ത്യയിൽ നിർമിച്ച ആദ്യ മെട്രോ ട്രെയിൻ ?

 Ans:- മോവിയ

3. ദക്ഷിണേന്ധ്യയിൽ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?

Ans:-ബാംഗ്ലൂർ2011

4. ആനമുടി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം?

  Ans:-  ഇരവികുളം

5. തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം?

 Ans:- വരയാട്

6. സൈരന്ധ്രി വനം എന്നറിയപ്പെടുന്നത് ?

Ans:- സൈലന്റ് വാലി

7. കേരളത്തിലെ ഏക നിത്യഹരിത വനം?

Ans:- സൈലന്റ്‌വാലി

8. സൈലന്റ്‌വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല?

 Ans:-പാലക്കാട്

9.  തമിഴ്‌നാട്ടിൽ നിന്ന് മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ  വന്യജീവിസങ്കേതം ?

 Ans:- പറമ്പിക്കുളം

10. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?

 Ans:- തൃശൂർ

11. മലയാളി മെമ്മോറിയൽ സമർപ്പിച്ചതെന്ന്?

Ans:- 1891 ജനുവരി 1 

12. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി?

Ans:- ഡോ. പൽപ്പു 

13. മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തി?

   Ans:- ഡോ. പൽപ്പു 

14. മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?

Ans:- സി.വി. രാമൻപിള്ള 

15. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ?

Ans:- ടി. രാമറാവു കൂടുതല്‍

16. കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് എവിടെയാണ്?

   Ans:- ആക്കുളം

17. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയില് ആണ്?

  Ans:- തിരുവനന്തപുരം

18. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് എവിടെയാണ്?

 Ans:-അഗസ്ത്യാര്‍കൂടം

19. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

  Ans:- തിരുവനന്തപുരം

20. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?

Ans:- പാറശ്ശാല

21.  ഒരു പദാര്ഥ ത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ?

Ans:- തന്മാത്ര.

22. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ?

Ans:- പ്രോട്ടോണും ന്യൂട്രോണും

23. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?

Ans:- റേഡിയോ ആക്ടിവിറ്റി

24. ന്യക്ലിയസിലെ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?

Ans:- ആറ്റോമി‌ക മാസ്.

25. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ?

Ans:- ന്യൂക്ലിയർ ഫ്യൂഷൻ.

26. അണുകേന്ദ്രമായ ന്യക്ലിയസിനെ, ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?

  Ans:- ന്യൂക്ലിയർ ഫിഷൻ.

27. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?

   Ans:- ഐസോബാറുകൾ

28. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്ക്കു പറയുന്നത് ?

  Ans:- ഐസോടോപ്പ്.

29. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?

Ans:- പ്രോട്ടോൺ

30. കേരളത്തിലെ ആദ്യത്തെ പ ത്രം?

Ans:-  രാജ്യസമാചാരം

31. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

 Ans:- തട്ടേക്കാട്

32. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?

Ans:- തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

33. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?

  Ans:-  തിരുവനന്തപുരം – മുംബൈ

34.  കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?

   Ans:- മട്ടാഞ്ചേരി

35. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

 Ans:- സംക്ഷേപവേദാർത്ഥം

36. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?

 Ans:- തിരുവനന്തപുരം

37. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?

Ans:- ഓമനക്കുഞ്ഞമ്മ

38. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

Ans:- പള്ളിവാസൽ

39. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

Ans:- ശാസ്താംകോട്ട

40. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

  Ans:- ആനമുടി

41. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?

Ans:- ഷൊർണ്ണൂർ

42. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

   Ans:- ഇടുക്കി

43. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?

 Ans:- മലപ്പുറം

44. കേരള  ഹൈക്കോടതിയിലെ ആദ്യ ചീഫ്  ജസ്റ്റിസ്?

Ans:- ജസ്റ്റിസ്  കെ.ടി. കോശി

45 . രഹസ്യന്വേഷണ  ഏജൻസിയായ  റോ  രൂപീകരിച്ച  ഇന്ത്യൻ  പ്രധാനമന്ത്രിയാര്?

Ans:- ഇന്ദിരാഗാന്ധി 

46.  ഇന്ത്യയുടെ  ആദ്യത്തെ   വിജ്ഞാനാധിഷ്ഠിത നഗരമേത്?

Ans:- കൊച്ചി

47. കടൽ ജീവികളിൽ ഓന്തിനെ പോലെ നിറം മാറാൻ കഴിവുള്ളത് ?

Ans :- നീരാളി

48. പ്രകാശ സംശ്ലേഷണ സമയത്തു ഓസോൺ പുറത്തു വിടുന്ന സസ്യം ?

Ans:- തുളസി

49. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം ?

Ans:- മോണിറ്റർ

50. മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Ans:- തമിഴ്നാട്

51. ഇന്ത്യയുടെ ധാന്യ കലവറ” എന്നറിയപ്പെടുന്നത് ?

Ans:- പഞ്ചാബ്

52. ചെഗുവേരയുടെ ആത്മകഥ ?

Ans:- മോട്ടോർ സൈക്കിൾ ഡയറി

53. കുളയട്ടകളുടെ രക്തത്തിന്റെ നിറം ?

Ans:- പച്ച

54. പാലിന് നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം ?

Ans:- റൈബോഫ്ളാവിൻ

55 .ഇരുമ്പു തുരുമ്പിക്കാതിരിക്കാനായ് ഇരുമ്പിന്മേൽ സിങ്ക് പൂശുന്ന പ്രക്രിയ ?

Ans:- ഗാൽവനൈസേഷൻ

56 .ഇന്ത്യയിൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ?

Ans:- ഉത്തർപ്രദേശ്

57. ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംസ്ഥാനം ?

Ans:- കർണാടക

58 .കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ?

Ans:- ചെറുതോണി

59 .തിരുവിതാംകൂർ രാജവംശത്തിന്റെ പഴയ പേര് ?

Ans:- തൃപ്പാപ്പൂർ സ്വരൂപം

60. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ നിലവിൽ വന്ന വർഷം ?

Ans:- 1965

61. താരാട്ടുപാട്ടുകൾ ചിട്ടപ്പെടുത്താനായ് ഉപയോഗിക്കുന്ന രാഗം ?

Ans:- നീലാംബരി

62 .മനുഷ്യന്റേതിനു തുല്യമായ ക്രോമസോം സംഖ്യ കാണപ്പെടുന്ന ജീവി?

Ans:- കട്ടുമുയൽ

63. കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം ?

Ans:- അറക്കൽ രാജവംശം

64. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ?

Ans:- ഉത്തർപ്രദേശ് (9)

65. “മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ് ?

Ans:- ടിപ്പു സുൽത്താൻ

66. ഇന്ത്യയുടെ സോയ സംസ്ഥാനം എന്നറിയപ്പെടുന്നത് ?

Ans:- മധ്യപ്രദേശ്

67. പുരാതന ഇന്ത്യയിലെ ഗംഗ സമതലത്തിലെ വ്യാപാരികൾ രൂപീകരിച്ച വാണിജ്യ സംഘടനയുടെ പേര് ?

Ans:- ശ്രേണികൾ

68. ഇന്ത്യയിലെ ഫ്രഞ്ചു പതനത്തിനു കാരണമായ യുദ്ധം?

Ans:- വാണ്ടിവാഷ് യുദ്ധം

69. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം ?

Ans:- ഓറഞ്ച്

70. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ ?

Ans:- തലയോട്

71. ഗുരു പർവ്വ് ” ഏതു മതക്കാരുടെ ആഘോഷമാണ് ?

Ans:- സിഖ്

72. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത് ?

Ans:- നാസിക്

73. പരുത്തി ഉത്പാദനത്തിൽ മുന്നിൽ നിക്കുന്ന സംസ്ഥാനം ?

Ans:- ഗുജറാത്ത്

74. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയുന്നത്

Ans:- മലപ്പുറം

75. കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ വർഷം ?

Ans:- 1911

76. ഇന്ത്യ ചരിത്രത്തിലെ “സുവർണ്ണ കാലഘട്ടം “എന്നറിയപ്പെടുന്നത് ?

Ans:- ഗുപ്ത കാലഘട്ടം

77.നിദ്ര വേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നത് ?

Ans:- തലമാസ്

78. ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി ?

നീലതിമീഗലം

79. കേടുവരാത്ത ഒരേയൊരു ഭക്ഷണ വസ്തു ?

Ans:- തേൻ

80. ഹൃദയത്തിന്റെ ഏറ്റവും വലിയ രക്ത വാഹികൾ ?

Ans:- മഹാധമനി

81. ലോക വിദ്യാർത്ഥി ദിനമായ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?

Ans:- അബ്ദുൽ കലാം (ഒക്ടോബർ 15)

82. ഗാന്ധിജി ജനിച്ച വീട് അറിയപ്പെടുന്ന പേര് ?

Ans:- കീർത്തി മന്ദിർ

83. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം ?

Ans:- മണ്ണുത്തി

84. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യ വിള ?

Ans:- പരുത്തി

85. മഴക്ക് കാരണമാകുന്ന മേഘങ്ങൾ ?

Ans:- നിംബസ്

86.  പ്രസാർ ഭാരതി സ്ഥാപിതമായ വർഷം ?

Ans:- 1997 നവംബർ 23

87. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് . എം.സർവീസ് ?

Ans:- ഗ്യാൻവാണി

88. രാമാനുജൻ പുരസ്ക്കാരം ഏർപ്പെടുത്തിയ വർഷം ?

Ans:-2005

89.രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?

Ans:- മഗ്നീഷ്യം

90. സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു.എന്ന തത്വം ആധാരമാക്കിയുള്ള ചികിത്സ സമ്പ്രദായം ?

Ans:- ഹോമിയോപ്പതി

91. ഭൂകമ്പ തരംഗങ്ങളുടെ ഗതി വിഗതികൾ രേഖപ്പെടുത്തുന്ന രേഖ ?

Ans:-സീസ്മോഗ്രാം

92. ബ്രഹ്മവേദം എന്നറിയപ്പെടുന്ന വേദം ?

Ans:- അഥർവ്വവേദം

93. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?

Ans:- ശുക്രൻ

94. മലയാളത്തിലെ ആദ്യ നോവൽ ?

Ans:- കുന്ദലത

95. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ സ്കൂൾ സ്ഥാപിച്ചത് ?

Ans:- പോർച്ചുഗീസുകാർ

96. ഓക്സിജന്റെ അറ്റോമിക സംഖ്യ ?

Ans:- 8

97. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ?

Ans:- ഉത്തരാഖണ്ഡ്

98. ഭഗത്സിംഗിനെ തൂക്കിയിലേറ്റിയ ജയിൽ ?

Ans:- ലാഹോർ

99.  മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണുന്ന ജീവകം

Ans:- ജീവകം A

100.ഫോസിലുകൾ ഇല്ലാത്ത ശിലകൾ ?

Ans:- ആഗ്നേയ ശിലകൾ

 

Sharing Is Caring:

Leave a Comment