പിറന്നാൾ ആശംസകൾ ജന്മദിനാശംസകൾ Janmadinasamsakal in malayalam

 

You can Find collection of Malayalam Birthday messages  janmadinasamsakal pirannal ashamsakal in malayalam  Malayalam Birthday wishes, Malayalam Birthday greetings and Birthday wordings in Malayalam. We also include birthday quotes in Malayalam, Malayalam birthday sayings, birthday text messages in Malayalam, Happy Birthday wishes in Malayalam ജന്മദിനാശംസകൾ

 

1. ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ

2. ആയിരം ജന്മദിനാശംസകൾ

3. വെല്ലുവിളികളെ അതിജീവിച്ച് വാശിയോടെ പ്രയത്നിച്ച് വിജയത്തിന്റെ സ്വർഗം കീഴടക്കാൻ നിനക്ക് സാധിക്കട്ടെ !

4. Happy Birthday ഒരായിരം ജന്മദിന ആശംസകൾ

5. ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ

6. മായാത്ത വസന്തം പോലെ, മറയാത്ത നിഴൽ പോലെ, വാടാത്ത പൂക്കൾ പോലെ,

ചിരിക്കുന്ന മുഖവുമായി എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന

പ്രിയസുഹൃത്തിന് ജന്മദിനാശംസകൾ !

7. നൃത്ത ചുവടിന്റെ കാൽപെരുമാറ്റത്തെ സാക്ഷി നിർത്തി വെല്ലുവിളികളെ

അതിജീവിച്ചു വാശിയോടെ പ്രയത്നിച്ചു വിജയത്തിന്റെ സ്വർഗങ്ങൾ നിനക്ക്

കീഴടക്കാൻ സാധിക്കട്ടെ എന്റെ പ്രിയ കൂട്ടുകാരിക്ക് ജന്മദിനാശംസകൾ

8. ജന്മദിനാശംസകൾ കളിയും ചിരിയും കുറുബും കുസുത്രിയും കൈനിറഞ്ഞു തന്ന

കൂടൂക്കാരന് ഒരായിരം ജന്മദിനാശംസകൾ

9. ചിലയാളുകൾ Sunday ഇഷ്ടപ്പെടുന്നു ചിലയാളുകൾ Monday ഇഷ്ടപ്പെടുന്നു

എന്നാൽ ഞാനിഷ്ടപ്പെടുന്നത് ഒന്നുമാത്രം അത് നിന്റെ birthday

Happy birthday

10. കേക്കിന്റെ മാധുര്യവും ആശംസകളുടെ വർണ്ണപൊലിമയും നിറഞ്ഞ പിറന്നാൾ ആശംസകൾ

11. ഒരോ ജന്മദിനവും ഓരോ തിരിച്ചറിവാണ്. ഇനിയും മുന്നോട്ടു പോകാൻ ഒരുപാടുണ്ടെന്നും, എത്തിപ്പിടിയ്ക്കാൻ ഉയരങ്ങൾ ഇനിയും ഉണ്ടെന്നുമുള്ള തിരിച്ചറിവ്. എല്ലാ ഉയരങ്ങളും കീഴടക്കാൻ സാധിയ്ക്കട്ടെ. ഒരായിരം പിറന്നാൾ ആശംസകൾ

12. സന്തോഷകരമായ ജനനദിനം ഈ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരിക്കട്ടെ, നിങ്ങൾ എല്ലായ്പ്പോഴും ആഗ്രഹിക്കുന്ന മികച്ച ജീവിതം നേരുന്നു.

13. ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ 

മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും 

നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ.

14. എന്റെ ജീവിതത്തിലെ ഓരോ സന്തോഷത്തിലും

ഓരോ ദുഖത്തിലുംഎന്നോടപ്പം ചേർന്നു നിന്ന

എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക്

സ്നേഹത്തിൽ ചാലിച്ച ജന്മദിനാശംസകൾ

15. പൊന്നു മോൾക്കു ഒരായിരം പിറന്നാൾ ആശംസകൾ

16. അപരിചിതനായി വന്നു എന്റെ ഹൃദയത്തെ പകുത്തെടുത്ത എന്റെ പ്രിയ കൂട്ടുകാരാ

കാലം മായ്ക്കാത്ത ഓർമകളുമായി ഒരായിരം ജന്മദിനാശംസകൾ

17. ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ.ഇന്നു ആയിരം കാതം അകലെ നിന്ന് പ്രാര്‍ത്ഥനയോടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു

18. എന്റെ ജീവിതത്തിലെ ഓരോ സന്തോഷത്തിലും

ഓരോ ദുഖത്തിലും എന്നോടപ്പം ചേർന്നു നിന്ന

എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് സ്നേഹത്തിൽ ചാലിച്ച ജന്മദിനാശംസകൾ

19. ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ എന്റെ മുത്തിന്

ഒരായിരം ജന്മദിനാശംസകൾ നേരുന്നു.

20. സന്തോഷം നിറഞ്ഞ ഒരു ദിനവും സന്തോഷം നിറഞ്ഞ ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നു. ജന്മദിനാശംസകൾ!

21. കണ്ണീരോടെയല്ല, പുഞ്ചിരിയോടെ നിങ്ങളുടെ ജീവിതം നയിക്കുക. വർഷങ്ങളല്ല, സുഹൃത്തുക്കളുമായി നിങ്ങളുടെ പ്രായം അടിക്കുക. ജന്മദിനാശംസകൾ!

22. നിങ്ങളുടെ വഴി സന്തോഷത്തിന്റെ ഒരു പൂച്ചെണ്ട് അയയ്ക്കുന്നു… നിങ്ങൾക്ക് ജന്മദിനാശംസ നേരുന്നു!

23. നല്ല ആരോഗ്യവും സന്തോഷവുമുള്ള ഒരു മനോഹരമായ ദിവസം നിങ്ങൾക്ക് ആശംസിക്കുന്നു. ജന്മദിനാശംസകൾ!

24. ഒരായിരം ജന്മദിനാശകളോടപ്പം, ദൈവം നിങ്ങള്ക്ക് എല്ലാ മംഗളങ്ങളും തന്നു അനുഗ്രഹിക്കെട്ടെ എന്നാശംസിക്കുന്നു

25. എന്താണെന്ന് ഊഹിക്കുക? ഇന്ന് നിങ്ങളുടെ ദിവസമാണ്. ലോകത്തിന്റെ രാജാവാകൂ! ജന്മദിനാശംസകൾ!

26. നിങ്ങളെപ്പോലെ അത്ഭുതകരമായ ഒരു ജന്മദിനം ഞാൻ നേരുന്നു!

Sharing Is Caring:

Leave a Comment