വീട് കൊണ്ടുള്ള പ്രയോജനങ്ങൾ

 

വീട് കൊണ്ടുള്ള പ്രയോജനങ്ങൾ STD1 മലയാളം യൂണിറ്റ് 1 വീട് നല്ല വീട്

 

മഴ നനയാതെ കഴിയാം

വെയിലേൽക്കാതെ തണുപ്പേൽക്കാതെ കഴിയാം

സാധനങ്ങൾ അടുക്കി സൂക്ഷിച്ചുവെക്കാം 

പേടിക്കാതെ  സുരക്ഷിതമായി കഴിയാം 

പഠിക്കാം

ഉറങ്ങാം 

ഭക്ഷണം പാകം ചെയ്യാം കഴിക്കാം

ജീവികളെയും മറ്റും പേടിക്കാതെ കഴിയാം 

കുടുംബത്തോടൊപ്പം സന്തോഷമായി സുരക്ഷിതമായി ജീവിക്കാം

Sharing Is Caring:

Leave a Comment