മലയാളം പര്യായ പദങ്ങൾ

 

 

1. ചിരി – ഹാസം, സ്മേരം, ഹാസ്യം

2. ഗുഹ – കന്ദരം, ഗഹ്വരം, ദരി

3. ചിറക്‌ – പത്രം, പക്ഷം, പദത്രം

4. തല – ശീര്‍ഷം, ശിരസ്സ്‌, മസ്തകം

5. തലമുടി – കേശം, കുന്തളം, കചം

6. നഗരം – പട്ടണം, പുരം, പത്തനം

7. നദി – പുഴ, വാഹിനി, തരംഗിണി

8. പൂവ്‌ – മലര്‍, കുസുമം, പുഷ്പം

9. പൂന്തോട്ടം – ഉദ്യാനം, ആരാമം, മലര്‍വാടി

10. പൂമൊട്ട്‌ – മുകുളം, കലിക, കുഡ്മളം

11. മണല്‍തിട്ട – പുളിനം, സൈകതം

12. ബുദ്ധി – ധി, മതി, പ്രജ്ഞ

13. ബന്ധു – ജ്ഞാതി, ബാന്ധവന്‍, സ്വജനം

14. പ്രഭാതം – പുലരി, ഉഷസ്സ്‌, വിഭാതം

15. പ്രകാശം – പ്രഭ, ജ്യോതിസ്സ്‌, വെളിച്ചം

16. ശബ്ദം – ആരവം, ഒലി, നിനാദം

17. ശരീരം – ഗാത്രം, കായം, വപുസ്സ്‌

18. ശോഭ – പ്രഭ, ആഭ, ദ്യുതി

19. വെളുപ്പ്‌ – സിതം, ശുഭ്രം, ശ്വേതം

20. സത്യം – ആര്‍ജവം, ഋതം, തഥ്യ

21. സൂര്യന്‍ – ആദിത്യന്‍, പ്രഭാകരന്‍, ദിവാകരന്‍

22. ചിറക്‌- പത്രം, പക്ഷം, പര്‍ണം

23. ചെരുപ്പ് – പാദരക്ഷ, പാദുകം, ഉപാനത്ത്

24. ചുണ്ട് – അധരം, ഓഷ്ഠം 

25. താമര – കമലം, അംബുജം, നളിനം

26. തളിര്‌ – പല്ലവം, കിസലയം, പ്രവാളം

27. തവള – മണ്ഡൂകം, പ്ലവം, ദര്‍ദുരം

28. തിര – തരംഗം, വീചി, അല

29. തേന്‍ – മധു, മരന്ദം, മടു

30. തേര് ‌- രഥം, സ്യന്ദനം, ശതാംഗം

31. നാവ് ‌- ജിഹ്വ, രസന, രസജ്ഞ

32. ദുഃഖം – ആടല്‍, ഇണ്ടല്‍, വ്യഥ

33. പക്ഷി – പറവ, ഹഗം, വിഹഗം

34. നക്ഷത്രം – താരകം, ഉഡു, ഋക്ഷം

35. പര്‍വതം – അദ്രി, അചലം, ശൈലം

36. മഞ്ഞ് ‌- നീഹാരം, തുഷാരം, പ്രാലേയം

37. പല്ല് – ദന്തം, ദശനം, രദനം

38. പാമ്പ്‌ – നാഗം, ഉരഗം, അഹി

39. പാല്‍ – ക്ഷീരം, പയസ്‌, ദുഗ്ദ്ധ

40. ജലം – സലിലം, തോയം, വാരി

41. തത്ത – ശുകം, കീരം, ശാരിക

42. സ്വര്‍ണം – കനകം, കാഞ്ചനം, ഹേമം

43. വെള്ളി – രജതം, ശ്വേതം, രൂപ്യം

44. വാക്ക്‌ – ഉക്തി, വാണി, വചസ്സ്‌

45. വഴി – മാർഗം, പാത, അയനം

46. വള്ളി – ലത, വല്ലി, വല്ലരി

47. വസ്ത്രം – അംബരം, ചില, വസനം

48. ലജ്ജ – ത്രപ, വ്രീള, മന്ദാക്ഷം, നാണം

49. വേദം – ശ്രുതി, ആഗമം, മറ

50. ശത്രു – രിപു, വൈരി, അരി

51. ശംഖ് – ജലജം, കാഹളം, ശംഖം

52. വൃക്ഷം – തരു, പാദപം, ദ്രുമം

53. ഇരുമ്പ് – അയസ്സ്‌, തിക്ഷം, പിണ്ഡം

54. ചന്ദ്രിക – കൗമുദി, ജ്യോത്സ്ന

55. നെയ്യ് – ഘൃതം, ആജ്യം, സര്‍പ്പിസ്സ്‌

56. പുണ്യം – സുകൃതം, ധര്‍മം, ശ്രേയസ്സ്‌

57. മഴ – മാരി, വര്‍ഷം, വൃഷ്ടി

58. മേഘം – ഘനം, നീരദം, വാരിദം

59. യാഗം – മഖം, യജ്ഞം, ക്രതു

60. മോക്ഷം – മുക്തി, കൈവല്യം, നിര്‍വാണം

61. അമ്മ – മാതാവ്‌, അംബ, ജനനി

62. അച്ഛന്‍ – പിതാവ്‌, ജനകന്‍, താതന്‍

63. അങ്കം – യുദ്ധം, പോര്‍, അടര്‍

64. അഗ്നി – പാവകന്‍, അനലന്‍, വഹ്നി

65. അടയാളം – ചിഹ്നം, മുദ്ര, അങ്കം

66. അതിഥി – ആഗന്തുകന്‍, ഗൃഹാഗതന്‍, വിരുന്നുകാരന്‍

67. അതിര്‌ – അതിര്‍ത്തി, പരിധി, സീമ

68. അമൃത്‌ – പിയൂഷം, സുധ

69. അഭിപ്രായം – മതം, ആശയം, ഛന്ദസ്സ്‌

70. അരയന്നം – ഹംസം, അന്നം, മരാളം

71. അമ്പ്‌ – ബാണം, അസ്ത്രം, ശരം

72. അവല്‍ — ചിപിടകം, പൃഥുകം, ചിപിടം

73. ആകാശം – വാനം, ഗഗനം, വിഹായസ്സ്‌

74. ആന – ഗജം, കരി, ഹസ്തി

75. ആമ – കൂര്‍മം, കച്ഛപം, കമഠം

76. ആമ്പല്‍ – കൈരവം, കുവലയം, കുമുദം

77. മുറ്റം – അങ്കണം, അജിരം, ചത്വരം

78. കണ്ണാടി – മുകുരം, ദര്‍പ്പണം, ആദര്‍ശം

79. കടല്‍ – സമുദ്രം, സാഗരം, ആഴി

80. കണ്ണീര്‍ – അശ്രു, നേത്രാംബു, അസ്രം

81. കല്ല്‌ – ശില, പാഷാണം, ഉപലം

82. കണ്ണ്‌ – അക്ഷി, നയനം, നേത്രം

83. ഔഷധം – അഗദം, ഭേഷജം, ഭൈഷജ്യം

84. ആഹാരം – ഭോജനം, ഭോജ്യം, ഭക്ഷണം

85. അവയവം – അംഗം, അപഘനം, പ്രതീകം

86. ആഗ്രഹം – ഇച്ഛ, അഭിലാഷം, കാംക്ഷ

87. ഇല – പത്രം, പര്‍ണം, ദളം

88. ഇറച്ചി – മാംസം, പലലം, അമിഷം

89. ഈച്ച – മക്ഷിക, നീല, വര്‍വണ

90. ഉദരം – കുക്ഷി, കുംഭ, ജഠരം

91. ഉപ്പ്‌ – ലവണം, സാമുദ്രം, അക്ഷീബം

92. കാട്‌ – കാനനം, വനം, അടവി

93. കഴുത്ത് – കണ്ഠം, ഗളം, ഗ്രീവം

94. ഐശ്വര്യം – ശ്രീ, വിഭൂതി, ഭൂതി

95. കളി – ക്രീഡ, ലീല, ലേഖനം

96. പക്ഷിക്കൂട് – പഞ്ജരം, നീഡം, കുലായം

97. കാഴ്ചദ്രവ്യം – ഉപഹാരം, ഉപായനം, ഉപദം

98. കാറ്റ് – അനിലൻ, പവനൻ, മാരുതൻ

99. കിരീടം – മകുടം, മുകുടം, കോടീരം

100. കീർത്തി – പ്രശസ്തി, ഖ്യാതി, യശസ്സ്

101. കുയിൽ – കോകിലം, പരഭൃതം, പികം

102. കുതിര – അശ്വം, വാജി, തുരംഗം

103. കൂട്ടം – സംഘം, സമൂഹം, വ്യൂഹം

104. കൂട്ടുകാരൻ – ചങ്ങാതി, സതീർഥ്യൻ, വയസ്യൻ

105. കൈ – പാണി, കരം, ബാഹു

106. കൊടി – പതാക, ദ്വജം, വൈജയന്തി

107. ചന്ദനം – മാലേയം, ഗന്ധസാരം, മലയജം

108. ചന്ദ്രന്‍ – തിങ്കൾ, ഇന്ദു, ശശി

109. ചാരം – ഭസ്മം, ക്ഷാരം, ചാമ്പല്‍

110. ചിന്ത – വിചാരം, സ്മൃതി, നിനവ്‌

111  അകം – ഉള്ള്, ഉൾഭാഗം

112  അക്ഷരം – വർണം, ലിപി

113  അക്ഷി – കണ്ണ്, നേത്രം, നയനം
 
114  അഗ്നി – തീ, വഹ്നി 
 
115  അംഗന – നാരി, വനിത, മഹിള 
 
116  അഗ്രജൻ – ജ്യേഷ്ഠൻ, പൂർവ്വജൻ  
 
117  ആഘം – പാപം, പങ്കം 
 
118  അങ്കം – അടയാളം, ചിഹ്നം 
 
119  അഖിലം – സമം, സകലം, സമസ്തം 
 
120  അംഗുലീയം – മോതിരം, അംഗുലീയകം
 
121  അടി – പ്രഹരം, ആഹതി
 
122  അങ്കണം – മുറ്റം, ചത്വരം
 
123  അങ്ങാടി – വിപണി, ചന്ത
 
124  അചലം – പർവ്വതം, ഗിരി
 
125  അച്ഛൻ – താതൻ, ജനകൻ, പിതാവ്
 
126  അജ്ഞാനം – അവിദ്യ, അറിവില്ലായ്മ
 
127  അതിഥി – ആവേശികൻ, വിരുന്നുകാരൻ 
 
128  അജ്ഞൻ – മൂഢൻ, ബാലിശൻ

129  അഞ്ജസാ – പെട്ടെന്ന്, വേഗം, ശീഘം

130  അതിർത്തി – സീമ, അതിര്

131  അധമൻ – നികൃഷ്ടൻ, പാപൻ 
 
132  അധമം – നികൃഷ്ടം, നിന്ദിതം
 
133  അമൃതം – പീയൂഷം, സുധ

134  അധിപൻ – നായകൻ, നേതാവ്

135 അധോമുഖം – അവനതം, ആനതം

136. അമ്പ് – അസ്ത്രം , ശരം, ബാണം

137. അമ്മ – ജനനി, ജനയിത്രി

138  അനാദരം – പരിഭവം, നിന്ദ, അവജ്ഞ

139  അരയന്നം – ഹംസം, അന്നം

140  അർജുനൻ – പാർത്ഥൻ, വിജയൻ

141 അനിലൻ – വായു, മരുത്ത്, മാരുതൻ

142 അനുജൻ – കനിഷ്ഠൻ, അവരജൻ

143  അന്തകൻ – കാലൻ, യമൻ

144  അനുകമ്പ – ദയ, കരുണ, കൃപ

145 അപരാധം – കുറ്റം, തെറ്റ്
 
146  അപവാദം – ആക്ഷേപം, നിന്ദനം

147  അനുഗ്രഹം – ആശീർവാദം, ആശിസ്

148 അഭിലാഷം – ഇച്ഛ, ആഗ്രഹം, ആശ

149  അലങ്കാരം – ആഭരണം, ഭൂഷണം

150  അശു – കണ്ണീർ, ബാഷ്പം
 
151 അശ്വം – കുതിര, വാജി, തുരഗം

152  അസുരൻ – ദൈത്യൻ, ഇന്ദാരി

153 അസ്ഥി – എല്ല്, കീകസം

154  അളി – വണ്ട്, ഭ്രമരം, മധുപം

155  അതിര് – അതിർത്തി, സീമ

156  അടയാളം – ചിഹ്നം, ലാഞ്ഛനം
 
157 അളകം – കുറുനിര, ഭ്രമരകം

158  ആകാരം – രൂപം, ആകൃതി

159  ആകാശം – വാനം, മാനം

160  ആക്ഷേപം – അപവാദം, നിന്ദ

161  ആഗ്രഹം – രുചി, അഭിലാഷം

162  ആന് – ദന്തി, ഗജം, കരി

163  ആജ്ഞ – അനുവാദം, നിർദ്ദേശം, ശാസനം

164 ആമ്പൽ – കുമുദം, കൈരവം, കുവലയം  
 
165 ആഢ്യൻ – ധനവാൻ, കുബേരൻ

166 ആണ്ട് – വർഷം, കൊല്ലം

167 ആശ്രമം ഉടജം, പർണ്ണശാല

168 ആഹാരം – ഭക്ഷണം, ഭോജനം

169 ആതപം – വെയിൽ, ദ്യോതം, പ്രകാശം

170 ആത്മജൻ – പുത്രൻ, മകൻ, തനയൻ

171 ആത്മജ – പുതി, മകൾ, തനയ

172 ആനനം – മുഖം, വദനം

173 ആഭരണം – അലങ്കാരം, ഭൂഷണം

174 ആശയം – രക്ഷ, ശരണം, ആലംബം
 
175 ആയുധം – ശസ്തം , പ്രഹരണം

176 ആവനാഴി – തുണം, തൂണീരം –

177 ആരാമം – പൂന്തോട്ടം, ഉദ്യാനം

178  ഇന്ദ്രൻ – ദേവേന്ദ്രൻ, ജിഷ്ണ 
 
179  ഇരുട്ട് – അന്ധകാരം, തിമിരം 
 
180  ഇല – പത്രം, ദലം 
 
181  ഇഷ്ടം – ഹൃദ്യം, അഭീഷ്ടം

182  ഈച്ച് – മക്ഷിക, ചർവ്വണ്

183  ഈറ്റില്ലം – ഗർഭഗൃഹം, പ്രസവാലയം

184  ഉത്തരം – പ്രതിവചനം, പ്രതിവാണി

185  ഉക്തി – വാക്ക്, വചനം

186  ഉച്ചം – ഉന്നതം, തുംഗം 
 
187  ഉപ്പ് – സാമുദ്രം, വസിരം 
 
188  ഉടജം – ആശ്രമം, തപോവനം

189  ഉറക്കം – നിദ്ര, ശയനം 
 
190  ഉഡു – നക്ഷത്രം, താരം 
 
191  ഉത്തമം – പ്രമുഖം, മുഖ്യം 
 
192  ഉദരം – വയറ്, കുക്ഷി
 
193  ഉപ്പൻ – ചകോരം, ചകോരകം 
 
194  ഋഷഭം – കാള, വൃഷം 
 
195  ഋഷി – മുനി, താപസൻ
 
196  എപ്പോഴും – അനാരതം, അനവരതം
 
197  എലി – മൂഷികൻ, മൂഷകം
 
198  ഏണി – ഗോവണി, അതിരോഹിണി
 
199  ഐരാവതം – ഐരാവണം, മഹേഭം
 
200  ഐശ്വര്യം – ഭൂതി, വിഭൂതി
 
201  ഒച്ച – രവം, ആരവം
 
202  ഓടക്കുഴൽ – വേണു, മുരളി
 
203  ഔഷധം – ഭേഷജം, മരുന്ന് 
 
204  കടൽ – പാരാവാരം, സമുദ്രം 
 
205  കടുവ – നരി, വ്യാഘം 
 
206  കച്ചവടം – വാണിജ്യം, വിക്രയം 
 
207  കടം – ഋണം, വായ്പ 
 
208  കഠിനം – കൂരം, കഠാരം 
 
209  കട്ടിൽ – മഞ്ചം, തല്പം 
 
210  കണ്ണീർ – അശു, ബാഷ്പം 
 
211  കണം – കഴുത്ത്, ഗളം 
 
212  കണ്ണ് – അക്ഷി, നയനം 
 
 
213 കണ്ണാടി – ദർപ്പണം, മുകുരം 
 
214 കരുണ – അനുകമ്പ, കാരുണ്യം 
 
215  കപാലം – തലയോട്, കർപ്പരം 
216  കര – തീരം, കൂലം 
217  കരച്ചിൽ – രോദനം, രുധിതം
218  കരിങ്കൂവളം – നീലോല്പലം, നീലാംബുജം 
 
220  കല്പന – ആജ്ഞ, നിർദ്ദേശം 
 
221  കല്ല് – അശ്ശം, ഉപലം 
 
222  കലപ്പ് – സീരം, ഹലം 
 
223  കവിൾത്തടം – ഗണം, കപോലം 
 
224  കാക്ക – ബലിഭുക്ക്, ചിരഞ്ജീവി 
 
225 കാൽ – പാദം, ചരണം 
 
226 കാട് – വനം, വിപിനം 
 
227 കാലൻ – യമൻ, അന്തകൻ 
 
228 കാട്ടാളൻ – കിരാതൻ, നിഷാദൻ 
 
229 കാരണം – മൂലം, ഹേതു 
 
230 കിണർ – കൂപം, ഉദപാനം 
 
231 കിരീടം – മകുടം, മുകുടം 
 
232 കീർത്തി – ഖ്യാതി, യശസ് 
 
233 കുയിൽ – കോകിലം, പരിഭതം 
 
234കുട – ഛത്രം, ആതപത്രം 
 
235  കുട്ടി – പോതം, ശിശു 
 
236  കുതിര – അശ്വം, വാജി 
 
237 കുളം – വാപി, പുഷ്കരിണി
 
238  കുട് – നീഢം, പഞ്ജരം 
 
239  കൃഷിക്കാരൻ – കൃഷീവലൻ, കർഷകൻ
 
240  കെ – കരം, ഹസ്തം 
 
241  കൊക്ക് – ബകം, ബകോഡം 
 
242  കൊടിമരം – ധ്വജം, കേതനം 
 
243  കൊടുമുടി – ശിഖരം, ശൃംഗം 
 
244 കൊടി – പതാക, വൈജയന്തി 
 
245  ക്രീഡ – നർമ്മം, കേളി 
 
246 ക്ഷമ – സഹനം, സഹിതം 
 
247  ഗംഗ – ഭാഗീരഥി, ആകാശഗംഗ 
 
248  ഗണപതി – വിനായകൻ, ലംബോദരൻ 
 
249  ഗൃഹം – വീട്, ആലയം 
 
250  ചന്ദ്രൻ – ഇന്ദു, സോമൻ 
 
251  ചന്ദ്രിക – നിലാവ്, ജ്യോത്സന 
 
252  ചാട് – വണ്ടി, ശകടം 
253  ചാരം – ഭസ്മം, ഭൂതി 
 
254 ചിരി – ഹാസം, സ്മിതം 
 
255 ചിറ – സേതു, അണ 
 
256 ചീങ്കണ്ണി – ഗ്രാഹം, അവഹാരം 
 
257 ചുണ്ണാമ്പ് – നൂറ്, ചൂർണം 
 
258 ചുണ്ട് – അധരം, രദനം 
 
259 ചെരുപ്പ് – പാദരക്ഷ, പാദരഥം . 
 
260 ചോര – നിണം, രുധിരം
 
261 ജലം – വെള്ളം, സലിലം
 
262 ജനം – ലോകം, പ്രജ 
 
263 ജീവൻ – പ്രാണൻ, ചേതന 
 
264 തടാകം – പത്നാകരം, സരസി 
 
265 തരുണൻ – യുവാവ്, വയസ്ഥൻ 
 
266 താപസൻ – തപസ്വി, സന്ന്യാസി 
 
267 താമര – കമലം, നളിനം 
 
268 തീരം – തടം, കുലം 
 
269 തുല്യം – സമം, സദൃശ്യം 
 
270 തേൻ – മധു, മരന്ദം 
 
271 ദയ – കൃപ, കരുണ 
 
272 ദുഃഖം – പീഢ, ബാധ 
 
273 ദുര്യോധനൻ – സുയോധനൻ, സർവ്വകേതു 
 
274 ദുഷ്ടൻ – നീചൻ, ഖലൻ 
 
275 ദ്വാരം – സുഷിരം, ഗുഹരം
 
276  ധനം – ദ്രവ്യം, വിത്തം 
 
277  നരകം – നാരകം, ദുർഗതി 
 
278  നാമം – പേര്, ആഖ്യ 
 
279  നിദ – ഉറക്കം, ശയനം 
 
280  നെറ്റി – ലലാടം, നിടിലം 
 
281 പകൽ – ദിനം, ദിവസം 
 
282 പക്ഷി – ഖഗം , വിഹഗം 
 
283 പട്ടി – നായ്, ശ്വാവ് 
 
284 പണ്ഡിതൻ – വിദ്വാൻ, വിശാരദൻ 
 
285 പത്നി – ഭാര്യ, കളത്രം 
 
286 പന്നി – വരാഹം, സൂകരം 
 
287 പരിമളം – വാസന, സുഗന്ധം 
 
288 പർവ്വതം – അചലം, ഗിരി 
 
289 പല്ല് – രദനം, ദന്തം 
 
290 പശു – ദോവ്, ധേനു 
 
291 പഴം – ഫലം, പക്വം 
 
292 പരാക്രമി – ശൂരൻ, വീരൻ 
 
293  പുത്രൻ – തനയൻ, സുതൻ
 
294  പുതി – ആത്മജ, തനയ
 
295  പുഷ്പം – സുമം, കുസുമം
 
296  പ്രഭാതം – ഉഷസ്, പുലരി
 
297 ബ്രാഹ്മണൻ – ദ്വിജൻ, വിപ്രൻ
 
298 ഭസ്മം – ഭൂതി, ക്ഷാരം
 
299 ഭിക്ഷ – യാചന, അർത്ഥന
 
300 ഭൂമി – ധര, ധരണി
 
301 മഞ്ഞ് – തുഷാരം, നീഹാരം
 
302 മനസ് – മാനസം, ചിത്തം
 
303 മനുഷ്യൻ – മാനവൻ, നരൻ
 
304 മരണം – അന്ത്യം , മൃത്യു
 
305  മഴ – മാരി, വൃഷ്ടി
 
306  മാൻ – ഏണം, ഹരിണം
 
307  മാല – ഹാരം, മാല്യം
 
308  രാതി – നിശ, നിശീഥിനി, രജനി
 
309  വിത്തം – ധനം, ദ്രവ്യം
 
310  വില്ല് – ചാപം, ധനുസ്സ്
 
311  വേദം – ആമായം, ആഗമം, മറ
 
312  വേര് – മൂലം, ജഡ
 
313  ശ്രതു – വൈരി, രിപു
 
314  ശബ്ദം – നാദം, നിനാദം
 
315  ശരം – അമ്പ്, അസ്ത്രം
 
316 ശരീരം – മെയ്യ്, കളേബരം
 
317  ശവം – ജഡം, മൃതശരീരം
 
318  ശിവൻ – പശുപതി, മഹേശ്വരൻ
 
319  ശുഭം – മംഗളം, കല്ല്യാണം
 
320  ശോഭ – കാന്തി, ദ്യുതി
 
321  സഖി – തോഴി, ആളി
 
322  സന്തോഷം – മോദം, ആമോദം
 
323  സന്ധ്യ – സായംകാലം, സായാഹ്നം
 
324  സമുദ്രം – കടൽ, പാരാവാരം
 
325  സഹോദരൻ – സഹജൻ, ഭ്രാതാവ്
 
326  സിംഹം – കേസരി, മൃഗേന്ദ്രൻ
 
327  സീത – ജനകജ, ജനകാത്മജ
 
328  സുഖം – മോദം, ആമോദം
 
329  സുഗന്ധം – വാസന, പരിമളം
 
330  സുന്ദരി – സുലോചന, മനോഹരി
 
331 സുബ്രഹ്മണ്യൻ  – കാർത്തികേയൻ, സ്കന്ദൻ
 
332  സ്വർണം – ഹിരണ്യം, ഹേമം, കനകം
Sharing Is Caring:

Leave a Comment