അർത്ഥവ്യത്യാസം

അർത്ഥവ്യത്യാസം ഉച്ചാരണത്തിലും എഴുത്തിലും സാമനത പുലർത്തുകയും എന്നാൽ അർത്ഥ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്ന പദങ്ങൾ.

ഉച്ചാരണസാമ്യമുള്ളതും എന്നാൽ അർത്ഥവ്യത്യാസമുള്ളതുമായ അനേകം പദങ്ങൾ മലയാളഭാഷയിലുണ്ട്. അത്തരം പദങ്ങളുടെ അർത്ഥം ശരിക്കും മനസ്സിലാക്കിയെങ്കിലേ ഭാഷ ശരിക്കും കൈകാര്യം ചെയ്യാൻ സാധിക്കൂ. അത്തരത്തിലുള്ള കുറച്ച് പദങ്ങൾ നമുക്ക് …

Read more