ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്  ?

1947 ആഗസ്റ്റ് 15

ദേശീയ പതാകയിലെ അശോക ചക്രത്തിന്റെ നിറം 

നീല

അശോക ചക്രത്തിന് എത്ര ആരക്കാലുകൾ ഉണ്ട് ?

24

ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര ?

3:2

ദേശീയ ഗാനം എഴുതിയത്  ആര് ?

രബീന്ദ്രനാഥ് ടാഗോർ

ദേശീയ ഗാനം ആലപിക്കുന്നതിന് ആവശ്യമായ  സമയം ?

52 സെക്കൻഡ്

ഇന്ത്യയുടെ  ദേശീയ ഗീതം ?

വന്ദേമാതരം

വന്ദേമാതരം  എഴുതിയത്  ആര് ?

ബങ്കിംചന്ദ്ര ചാറ്റർജി

 ദേശീയ  കായിക  വിനോദം ?

ഹോക്കി

ഗാന്ധി  ജയന്തി  എന്നാണ് ?

ഒക്ടോബർ 2

ഗാന്ധിജി  ജനിച്ചത് എന്ന് ?

1869 ഒക്ടോബർ 2

ദേശീയ ഫലം ?

മാങ്ങ

ദേശീയ പുഷ്പം ?

താമര

ഗാന്ധിജി  ഇന്ത്യയിൽ  നടത്തിയ  ആദ്യ  സത്യാഗ്രഹം ?

ചമ്പാരൻ സത്യാഗ്രഹം