ജ്യാമിതിയുടെ പിതാവ് ?
യൂക്ലിഡ്
Learn more
ലോഗരിതത്തിന്റെ പിതാവ് ?
ജോൺ നേപ്പിയർ
Learn more
ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ’ എന്നറിയപ്പെടുന്ന ഗ്രന്ഥം?
എലമെന്റ്സ്
Learn more
“പ്രിൻസിപ്പിയ മാത്തമാറ്റിക്ക” എന്ന പുസ്തകം രചിച്ചത് ആരാണ്?
ഐസക് ന്യൂട്ടൻ
Learn more
ആദ്യത്തെ 25 ഒറ്റ സംഖ്യകളുടെ തുക
?
625
Learn more
രാമാനുജൻ സംഖ്യ എത്രയാണ്
1729
Learn more
ഏറ്റവും ചെറിയ അഭാജ്യ സംഖ്യ എത്രയാണ് ?
2
Learn more
ദേശീയ ഗണിത ശാസ്ത്ര ദിനം എന്നാണ്?
ഡിസംബർ 22
Learn more
പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ
ആരാണ്?
ബ്രഹ്മഗുപ്തൻ
Learn more
Mathematics ” എന്ന വാക്കിന്റെ ഉൽഭവം ‘…… എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്?
Mathemata
Learn more
ത്രികോണമിതി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ഹിപ്പാക്കർസ്
Learn more
സമ ചിഹ്നം (=) ‘ കണ്ടുപിടിച്ചത് ആരാണ്?
റോബർട്ട്
റിക്കാർഡ്
Learn more