വൈക്കം മുഹമ്മദ് ബഷീർ ജനിച്ചത് എന്നാണ് ?

1908 ജനുവരി 21

ബഷീർ ഒരേ ഒരു നാടകമേ എഴുതിയിട്ടുള്ളൂ ആ നാടകത്തിന്റെ പേരെന്താണ്?

Fill in some കഥാബീജം

മൂക്ക് കേന്ദ്രകഥാപാത്രമായ  ബഷീർ       കൃതി ഏതാണ് ?

വിശ്വവിഖ്യാതമായ മൂക്ക്

‘ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ‘എന്ന പ്രയോഗം ബഷീറിന്റെ ഏത് നോവലിലാണ് ഉള്ളത്

ബാല്യകാലസഖി

ആകാശമിട്ടായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ ഏത്?

പ്രേമലേഖനം

കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?

വൈക്കം മുഹമ്മദ് ബഷീർ

ബഷീറിന്റെ പിതാവിന്റെ പേരെന്താണ് ?

കായി അബ്ദുറഹ്മാൻ

ബഷീർ ദിനം എന്നാണ്

ജൂലൈ 5

ബഷീറിന്റെ ഭാര്യയുടെ പേര്

ഫാത്തിമ ബീവി (ഫാബി)

ബഷീറിന്റെ ആത്മകഥയുടെ പേരെന്ത് ?

ഓർമയുടെ അറകൾ

ബഷീർ രചിച്ച ബാലസാഹിത്യ കൃതി ഏതാണ്?

സർപ്പയജ്ഞം

ബഷീർ അന്തരിച്ച വർഷം?

1994 ജൂലൈ 5