-->

Kerala Renaissance Questions And Answers Part -1




Here is the Kerala Renaissance Questions and Answers for the Kerala PSC examinations.

1.എന്നാണ് വിമോചനസമരം ആരംഭിച്ചത്:
[a] 1959 ജൂൺ 12
[b] 1959 ജൂൺ 30
[c] 1959 ജൂലൈ 31
[d] 1959 ജൂൺ 10


2. പി.കൃഷ്ണപിള്ള ജനിച്ചതെവിടെയാണ്?
[a] ആലുവ
[b] വൈക്കം
[c]കാഞ്ഞിരപ്പള്ളി
[d] കായംകുളം


3.കേരള നവോദാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?:
[a] വൈകുണ്ഠസ്വാമികൾ
[b] ശ്രീനാരായണഗുരു
[c] വിവേകാനന്ദൻ
[d] ചട്ടമ്പിസ്വാമികൾ


4.ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം?
[a] ശിവഗിരി
[b] കണ്ണമൂല
[c] ചെമ്പഴന്തി
[d] വർക്കല


5.ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം:
[a] വർക്കല         
[b]അരിവിക്കര
[c] അരുവിപ്പുറം       
[d] അരുവികോണം


6. "ഈഴവഗസറ്റ്" എന്ന് അറിയപ്പെട്ടിരുന്ന പ്രസിദ്ധീകരണം?:
[a] വിവേകോദയം
[b]ഈഴവശബ്ദം
[c]ധർമപദം 
[d] ഇവയൊന്നുമല്ല


7.SNDP യുടെ ആദ്യ സെക്രട്ടറി?:
[a] കുമാരനാശാന്‍ 
[b] ഡോ. പൽപ്പു
[c]അയ്യൻ‌കാളി
[d] മന്നത്ത് പത്മനാഭന്‍


8.ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച മലയാള കവി ആര്?
[a] കുമാരനാശാൻ
[b] ഉള്ളൂർ
[c] ജി ശങ്കരക്കുറുപ്പ്
[d] വള്ളത്തോൾ


9. SNDP യുടെ ഇപ്പോഴത്തെ മുഖപത്രം?:
[a] വിവേകോദയം
[b]ധർമപദം
[c] ഈഴവശബ്ദം
[d]യോഗനാദം


10.SNDP യുടെ ആദ്യ വൈസ് പ്രസിഡണ്ട്
[a] ശ്രീ നാരായണ ഗുരു 
[b]അയ്യൻ‌കാളി
[c] കുമാരനാശാന്‍ 
[d] ഡോ. പൽപ്പു


11.ശ്രീ നാരായണ ഗുരുവിനെ ഹഠയോഗ പഠിപ്പിച്ചതും "ഗുരുവിന്റെ ഗുരു " എന്ന് വിശേഷിപ്പിക്കുന്നതുമായ മഹാൻ ?
[a]വൈകുണ്ഠ സ്വാമികൾ
[b] തൈക്കാട് അയ്യാ സ്വാമി
[c] ചിന്മയാനന്ദ സ്വാമികൾ
[d] സ്വാമി വിവേകാനന്ദൻ


12. SNDP സ്ഥാപിച്ച തിയ്യതി?
[a]1888 ജൂൺ 1
[b] 1887 മെയ് 4
[c] 1933 ജനുവരി 4
[d] 1903 മെയ് 15


13.തിരുവിതാംകൂറിന്റെ ഝാൻസിറണി എന്നറിയപ്പെടുന്നത്
[a] അക്കമ്മ ചെറിയാൻ 
[b] റാണി ലക്ഷ്മിഭായി
[c]ലഭിതാംബിക അന്തർജ്ജനം
[d]സരോജിനി നായിഡു


14.ശ്രീനാരായണ ഗുരുവിന്റെ ആദ്യ കണ്ണാടിപ്രതിഷ്ഠ എവിടെയായിരുന്നു?
[a] തൈക്കാട് ക്ഷേത്രം
[b]അരുവിപ്പുറം ക്ഷേത്രം
[c] കളവൻ കോടം ക്ഷേത്രം
[d] വെച്ചൂർ


15.കേരള കൌമുദി പത്രം സ്ഥാപിച്ചത് ആര്:
[a] പി.കൃഷ്ണപിള്ള
[b]സി.കേശവൻ
[c] സി.കൃഷ്ണൻ
[d] സി.വി.കുഞ്ഞിരാമൻ


16.1935-ൽ നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴഞ്ചേരി പ്രസംഗം നടത്തിയത്
[a] സി.കൃഷ്ണൻ
[b] എ.കെ.ഗോപാലൻ
[c]സി.കേശവൻ 
[d] സഹോദരൻ അയ്യപ്പൻ


17.മിതവാദി പത്രം ആരംഭിച്ചത്?
[a] പാമ്പാടി ജോൺ ജോസഫ്
[b] മൂർക്കോത്ത് കുമാരൻ
[c] ഗോപാലകൃഷ്ണ ഗോഖലെ
[d] ബാലഗംഗാധര തിലക്


18.സമത്വസമാജം സ്ഥാപിച്ചതാര്:
[a] തൈക്കാട് അയ്യ
[b] വൈകുണ്ഠസ്വാമികൾ
[c] മക്തി തങ്ങൾ
[d] മൂർക്കോത്ത് കുമാരൻ


19.അച്ചിപ്പുടവ സമരത്തിന്റെ നേതാവ്?
[a] ആറാട്ടുപുഴ വേലായുധ പണിക്കർ
[b] ടി.ആർ.കൃഷ്ണസ്വാമി അയ്യർ
[c] പി.കെ.ചാത്തൻമാസ്റ്റർ
[d] വി.ടി.ഭട്ടതിരിപ്പാട്


20. ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയ വർഷം:
[a]1904
[b] 1908
[c] 1916
[d] 1912


Post a Comment

0 Comments