Malayalam Cinema Quiz Kerala Psc Questions and Answers

 

                        Malayalam Cinema Quiz

Malayalam film industry Usually called as Mollywood.here some important Kerala psc questions and Answers.General Knowledge MCQ questions and answers in Cinema Quiz

 

 

  • മലയാള സിനിമയുടെ പിതാവ് -ജെ സി ദാനിയേൽ
  • ആദ്യത്തെ മലയാള സിനിമ -വിഗതകുമാരൻ
  • സിനിമ ആകിയ ആദ്യ സാഹിത്യ കൃതി -മാർത്താണ്ടവർമ(1933)
  • മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം -ബാലൻ(1938)
  • മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി – ആലപ്പിവിന്സെന്റ് (ബാലൻ 1938)
  • മലയാള സിനിമയിൽ ആദ്യംസംസാരിച്ച വാക്ക് -ഹലോ മിസ്റ്റർ
  • ആദ്യം സംസാരിച്ച നായക നടൻ -കെകെ അരൂർ
  • ആദ്യം സംസാരിച്ച നായികാ നടി -എം കെ കമലം
  • മലയാളത്തിലെ ആദ്യ കളർ ചിത്രം -കണ്ടം ബെച്ച കോട്ട്(1961)
  • ആദ്യ പുരാണ ചിത്രം -പ്രഹ്ലാദ (1941)
  • ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം -ജീവിത നൗക (1951)
  • ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം – ന്യൂസ് പേപ്പർ ബോയ് (1955)
  • ആദ്യ സിനിമ സ്കോപ് ചിത്രം – തച്ചോളി അമ്പു (1978)
  • ആദ്യ 70mm ചിത്രം -പടയോട്ടം (1982)
  • പടയോട്ടം എന്നാ ചിത്രത്തിന്പ്രേരകമായ ഫ്രഞ്ച് നോവൽ-ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്ടോ
  • ആദ്യ 3D ചിത്രം -മൈ ഡിയർകുട്ടിചാത്താൻ (1984)
  • ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം -കാലാപാനി (1996)
  • ആദ്യ ഡി ടി എസ് ചിത്രം – മില്ലേനിയം സ്റ്റാർസ്(2000)
  • ആദ്യ ജനകീയ സിനിമ -അമ്മ അറിയാൻ ( 1986)
  • ആദ്യ ഡിജിറ്റൽ സിനിമ – മൂന്നാമതൊരാൾ (2006)
  • ആദ്യ sponsered സിനിമ -മകൾക്കായ് (2005)
  • പൂര്ണ്ണമായും ഔട്ഡോർ ൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ-ഓളവും തീരവും (1970)
  • പ്രസിഡന്റിന്റെ വെള്ളിമെഡൽ
  • നേടിയ ആദ്യ മലയാള ചിത്രം – നീലകുയിൽ (1954)
  • പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം -ചെമ്മീൻ
  • ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി -വയലാർ
  • ഓസ്കാർ പുരസ്കാരത്തിന് നിര്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം-ഗുരു (1997)
  • ആദ്യ ഫിലിം സ്റ്റുഡിയോ -ഉദയ (1948)
  • ആദ്യ ഫിലിം സൊസൈറ്റി – ചിത്രലേഖ (1964)
  • പത്മശ്രീ നേടിയ ആദ്യ മലയാള നടൻ – തിക്കുറിശി സുകുമാരാൻ നായർ(1973)
  • ആദ്യ ജെ സി ഡാനിയേൽ അവാർഡ് -ടി ഇ വാസുദേവൻ (1992)
  • ദാദ സാഹെബ് ഫല്കെ അവാർഡ് നേടിയ ആദ്യ മലയാളി _അടൂര്‍ ഗോപാല കൃഷ്ണൻ
  • മികച്ചചിത്രതിനുള്ള ആദ്യ ദേശീയ അവാർഡ് -ചെമ്മീൻ (1965)
  • മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് – പി ജെ ആന്റണി(നിര്മാല്യം -1973)
  • മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് -ശാരദ (1968)
  • മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി -മോനിഷ (നഖക്ഷതങ്ങൾ )
  • മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ് -കുമാര സംഭവം (1969)
  • മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് -സത്യൻ (കടൽപാലം ,1969)
  • മികച്ച നടിക്കുള്ള ആദ്യ സംസ്ഥാനഅവാർഡ് -ഷീല (കള്ളിചെല്ലമ,1969)
  • എറ്റവും കൂടുതൽ ദേശീയ അവാർഡ്നേടിയ മലയാള നടൻ-മമ്മൂട്ടി (3)
  • എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്നേടിയ നടൻ -മോഹൻലാൽ (6)
  • വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ
  • മലയാള ചലച്ചിത്ര ഗാനം -കൂട്ട് തേടി (വര്ഷം ,2014)
  • എറ്റവും കൂടുതൽ ദേശീയ അവാർഡ്നേടിയ നടി -ശാരദ (2)
  • എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടി -ഉർവശി(5)
  • എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ -ജഗതി ശ്രീകുമാർ
  • എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി -സുകുമാരി
  • എറ്റവും കൂടുതൽ സിനിമകളിൽനായികാ -നായകന്മാർ -പ്രേംനസീർ,ഷീല
  • എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയമലയാള സിനിമ -പിറവി
  • എറ്റവും കൂടുതൽ അവാർഡ് നേടിയമലയാളി സംവിധയകാൻ -അടൂർ
  • 10 കോടി ക്ലബ്ബിൽ കേറിയ ആദ്യ ചിത്രം – ചന്ദ്രലേഖ(മോഹൻലാൽ )
  • 20 കോടി ക്ലബ്ബിൽ കേറിയ ആദ്യചിത്രം – നരസിംഹം (മോഹൻലാൽ )
  • 50 കോടി ക്ലബ്ബിൽ കേറിയ ആദ്യചിത്രം – Drishyam (മോഹൻലാൽ )
  • മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ സിനിമ – അതിരാത്രം
  • മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ – രാജാവിന്റെ മകൻ
  • മമ്മൂട്ടിയെമെഗാതാരമാക്കിയ ചിത്രം – ന്യൂ ഡെൽഹി
  • മലയാളത്തിൽ ആദ്യമായി 100 കോടി കളക്ഷൻ നേടിയ സിനിമ പുലിമുരുഗൻ (മോഹൻലാൽ )
Sharing Is Caring:

1 thought on “Malayalam Cinema Quiz Kerala Psc Questions and Answers”

Leave a Comment